VHP plan to massive rally on 9 th December for construction of Ram temple in Ayodhya<br />വിഎച്ച്പി ഡിസംബര്‍ ഒമ്പതിന്‍റെ റാലിയോടെ രാമക്ഷേത്രനിര്‍മ്മാണമെന്ന ആവശ്യം കടുപ്പിക്കാനാണ് തീരുമാനം.135 വര്‍ഷം പഴക്കമുണ്ട് രാമക്ഷേത്രനിര്‍മ്മാണ വിവാദങ്ങള്‍ക്ക്.സന്യാസി സമൂഹം ക്ഷേത്രഭൂമിയില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്.അഖില ഭാരതീയ സന്ത് സമിതിക്ക് രാമക്ഷേത്ര നിര്‍മാണം രാഷ്ട്രീയ വിഷയമാക്കണമെന്നില്ല.